തലസ്ഥാന നഗര റോഡ് വികസന പദ്ധതി -രണ്ടാം ഘട്ട റോഡുകളുടെ സമര്‍പ്പണം -ബഹു.മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
പൊതുമരാമത്ത് വകുപ്പില്‍ പ്രീ-ക്വളിഫിക്കേഷന്‍ വിഭാഗത്തില്‍ സമ്പൂര്‍ണ്ണ ഇ-ടെന്ണ്ടെറിംഗ് നടപ്പിലാക്കുന്നതിന്റെ ഉത്ഘാടനം 04-02-2012 നു എറണാകുളത്ത് വച്ച് നടന്നു.